Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:25 pm

Menu

Published on June 21, 2013 at 11:53 am

വിപണിയില്‍ ഇടിവ്

sensex-down-2

മുംബൈ: ഓഹരി വിപണിയില്‍ രണ്ടു വര്‍ഷത്തിനിടെ, ഒറ്റ ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ച. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 53.13 പോയിന്റ് നഷ്ടത്തില്‍ 18,666.16ലും ദേശീയ സൂചിക നിഫ്റ്റി 25.00 പോയിന്റ് ഇടിഞ്ഞ് 5,630.90ലുമെത്തി. പുതിയ തീരുമാനങ്ങളുടെ ഫലമായി ഡോളര്‍ ശക്തിയാര്‍ജിച്ചപ്പോള്‍ ഇന്ത്യന്‍ വിപണിക്കൊപ്പം മറ്റ് ഏഷ്യന്‍ വിപണികളും തളര്‍ന്നു.
ടാറ്റാ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എയര്‍ടെല്‍ തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News