Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:22 pm

Menu

Published on June 24, 2013 at 10:28 am

വിപണിയില്‍ ഇടിവ്

sensex-down-3

ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 117.48 പോയിന്റ് നഷ്ടത്തില്‍ 18,656.76ലും ദേശീയ സൂചിക നിഫ്റ്റി 37.35 പോയിന്റ് ഇടിഞ്ഞ് 5,629.20ലുമെത്തി. മറ്റ് ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News