Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു .‘ശാലു കുര്യന് ഷൂട്ടിങിനിടെ പറ്റിയ അബദ്ധം’ എന്ന പേരിലാണ് വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.നടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതും പിന്നീട് ഷൂട്ടിങിന് വേണ്ടി വസ്ത്രം മാറുന്നതുമായ വീഡിയോ ആണ് ഷെയര്‍ ചെയ്യപ്പെടുന്നത്.ഏഷ്യാനെറ്റിലെ ചന്ദനമഴ, കല്യാണി കളവാണി തുടങ്ങിയ സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലു ക്ലാസിക്കല്‍ നര്‍ത്തകിയും മോഡലുമാണ്.ജുബിലീ, കബഡി കബഡി,കപ്പല്‍ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളില്‍ ശാലു സൂസന്‍ കുര്യന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സീരിയല്‍ രംഗത്തും സജീവമാണ്.സിനിമാ സീരിയല്‍ നടിമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി ആശ ശരത്തിന്റെ വീഡിയോ പ്രചരിപ്പിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നടിമാര്‍ പലപ്പോഴും പ്രതികരിക്കാതെ വിടുന്നത് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാകുന്നതും.
–
–
–
Leave a Reply