Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലത്തും കോട്ടയത്തും നാലുവയസ്സും രണ്ടരവയസ്സുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. കൊട്ടയത് അച്ഛന്റെ സഹോദര ഭാര്യയാണ് കുട്ടിയെ മര്‍ദ്ദിച്ചതെങ്കിൽ കൊല്ലത്ത് സ്വന്തം പിതാവ് തന്നെ ആണ് വില്ലനായത്.
കൊല്ലം പള്ളിമുക്ക് ചകിരിക്കട കോളനിയിലെ ഫാത്തിമ എന്ന നാലു വയസ്സുകാരിയെ അച്ഛനാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അച്ഛന്‍ സനോഫറിനെ പോലീസ് അറസ്റ്റു ചെയ്തു.
കോട്ടയത്ത് കാഞ്ഞിരിപ്പള്ളിയില്‍ രണ്ടരവയസ്സുകാരിയെ പിതൃസഹോദരന്റെ ഭാര്യയാണ് മര്‍ദ്ദിച്ചത്. പ്രതിയിപ്പോള്‍ ഒളിവിലാണ്.
Leave a Reply