Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:12 pm

Menu

Published on July 8, 2014 at 3:17 pm

ഡൽഹിയിൽ ഏഴ് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു

seven-year-old-girl-gangraped-by-three-minors-in-delhi

ന്യൂഡല്‍ഹി:  ഏഴ്  വയസ്സുകാരിയെ അയൽവാസികളായ മൂന്ന്  ആണ്‍കുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു . പശ്ചിമ ഡൽഹിയിലെ പശ്ചിം വിഹാറിലാണ് സംഭവം നടന്നത് . പ്രതികളായ മൂവരും പത്തിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായം വരുന്നവരാണ്. മാങ്ങ നൽകി വശീകരിച്ച് പെണ്‍കുട്ടിയെ സമീപത്തെ പാർക്കിൽ കൊണ്ടുപോയി   പീഡിപ്പിക്കുകയായിരുന്നു.   ബലാല്‍സംഗ ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ദേഹാസ്വാസ്ഥ്യം കാണിച്ചതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ബലാല്‍സംഗം നടന്നതായി മനസിലായത്.പ്രതികളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News