Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:09 pm

Menu

Published on December 16, 2014 at 10:57 am

‘ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ യുടെ ആഘോഷവേളയിൽ കിംഗ് ഖാനും കജോളും!

shah-rukh-khan-and-kajol-to-come-together-again

1000 ആഴ്ചകള്‍ പിന്നിട്ട വിഖ്യാത ചലച്ചിത്രം ‘ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗെ’യുടെ ആഘോഷവേളയിൽ ചിത്രത്തിലെ താരങ്ങളായ ഷാരൂഖ്‌ ഖാനും കജോളും മറ്റു അണിയറ പ്രവര്‍ത്തകരും ഒത്തുചേർന്നു.വെള്ളിയാഴ്ചയാണ് മറാത്ത മന്ദിറിൽ ആഘോഷപരിപാടി നടന്നത്. മുംബൈ മറാത്ത മന്ദിറിലാണ് ആഘോഷപരിപാടികൾ നടന്നത്. ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ട നായകനാകാൻ തന്നെ സഹായിച്ച ചിത്രത്തിലെ ഹിറ്റ് ഗാനം ആലപിച്ചായിരുന്നു ഷാരൂഖും കജോളും ആരാധകർക്ക് മുന്നിലെത്തിയത്. കാലിന് പരിക്കേറ്റ കാജോൾ ഊന്നുവടിയുമായാണ്‌ ആഘോഷവേളയിൽ പങ്കെടുക്കാനെത്തിയിരുന്നത്.കിംഗ് ഖാനും കജോളും മറ്റു അണിയറ പ്രവര്‍ത്തകരും ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലെ രംഗങ്ങൾ വേദിയിൽ പുനർസൃഷ്ടിക്കുകയായിരുന്നു. ഷാരൂഖിന്റെ ഓരോ വാക്കുകളും ആരവങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത് .

Shah Rukh Khan and Kajol to come together again! 3

Shah Rukh Khan and Kajol to come together again! 2

Shah Rukh Khan and Kajol to come together again! 1

Shah Rukh Khan and Kajol to come together again! 6

Shah Rukh Khan and Kajol to come together again! 5

Shah Rukh Khan and Kajol to come together again! 4

Shah Rukh Khan and Kajol to come together again!

Loading...

Leave a Reply

Your email address will not be published.

More News