Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:37 am

Menu

Published on August 29, 2014 at 4:38 pm

ഇൻറർപോളിൻറെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തു

shah-rukh-khan-become-new-interpol-brand-ambassador

ഫ്രാൻസ്: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ ഇൻറർപോളിൻറെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തു. കുറ്റകൃത്യങ്ങൾ തടയുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പദ്ധതിയായ ‘ടേണ്‍ ബാക്ക് ക്രൈം’ ക്യാമ്പെയിൻറെ ബ്രാൻഡ് അംബാസിഡറായാണ് ഷാരൂഖാനെ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള മയക്കുമരുന്ന് കടത്ത്,മനുഷ്യക്കടത്ത്,സൈബർ ക്രൈം, തട്ടിക്കൊണ്ടു പോകൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും ഇതിനെതിരെ നടപടിയെടുക്കാൻ ജനങ്ങളെ സജ്ജമാക്കുകയുമാണ് ‘ടേണ്‍ ബാക്ക് ക്രൈം’ ൻറെ ലക്ഷ്യം. ഹോളിവുഡ് താരമായ ജാക്കിചാനും ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ്. അന്താരാഷ്ട്ര തലത്തിൽ ഇത്തരമൊരു ക്യാമ്പെയിൻറെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യാക്കാരനാണ് ഷാരൂഖ് ഖാൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33