Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 1:42 pm

Menu

Published on November 13, 2014 at 1:15 pm

ധൂം 4 ലൂടെ ഷാരൂഖാൻറെ മകൻ ആര്യൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

shah-rukh-khans-son-aryan-khan-to-be-cast-in-dhoom4

മുംബൈ: ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖാൻറെ മകൻ ആര്യൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.ആദിത്യ ചോപ്രയുടെ ധൂം 4 ലൂടെ ആയിരിക്കും ആര്യൻ ഖാൻ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നതെന്നാണ് സൂചന. 17കാരനായ ആര്യന്‍ ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. പഠനം പൂര്‍ത്തിയായ ശേഷമായിരിക്കും അഭിനയ രംഗത്തേക്കെത്തുന്നത്. ധൂം 4ല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വില്ലന്‍ വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. ധൂമിന്‍െറ മുന്‍ പതിപ്പുകളില്‍ ആമിര്‍ ഖാന്‍, ഋത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. തൻറെ മകൾക്ക് അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ഷാരൂഖ് പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ മകൻറെ അരങ്ങേറ്റം ഉറപ്പായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News