Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:28 pm

Menu

Published on January 27, 2014 at 1:38 pm

ഷാരൂഖ് ഖാന് വലത് തോളിനും കാല്‍മുട്ടിനും പരിക്ക്

shahrukh-khans-injury-not-minor-say-doctorsadvise-complete-bed-rest

മുംബൈ: സിനിമാ ഷൂട്ടിങ്ങിനിടയില്‍ അപകടം പറ്റിയ ഷാരൂഖ് ഖാന് വലത് തോളിനും കാല്‍മുട്ടിനും പരിക്കേറ്റതിനെത്തുടര്‍ന്ന് മൂന്ന് ആഴ്ചത്തെ വിശ്രമം വേണമെന്ന്  ഡോക്ടർമാർ  ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനിടയിൽ  ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ വാതില്‍ ഷാരൂഖിന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ നടത്തിയ പരിശോധനയിൽ പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാൽകഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയില്‍ പുതിയ പരിക്കുകള്‍ കണ്ടെത്തുകയായിരുന്നു    ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News