Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:49 am

Menu

Published on August 8, 2014 at 10:29 am

ഓഹരി വിപണിയിൽ വൻ ഇടിവ്

share-market-losses-today

മുംബൈ: ഓഹരി വിപണിയിൽ വൻ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 300 പോയിന്റിനടുത്താണ് ഇടിഞ്ഞത്.  നിഫ്റ്റി 7600ന് താഴേക്കും പതിച്ചു.ഇപ്പോൾ സെൻസെക്സ് 25348.23ലും നിഫ്റ്റി 7576. 75 ലുമായാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇറാഖില്‍ വ്യോമാക്രമണത്തിന് അനുവാദം നൽകിയ സാഹചര്യത്തിലാണ് ഓഹരി വിപണി ഇടിഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33