Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: യു എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ വീടിന് സമീപം വെടിവയ്പ്പ്. ബിഡന്റെ ഡെലാവെയറിലുള്ള വസതിയ്ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സമയം ഞായാറാഴ്ച രാത്രി 10മണിക്കായിരുന്നു സംഭവം. പൊതുവഴിയിലൂടെ അതിവേഗത്തില്‍ കടന്നുപോയ വാഹനത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്. അക്രമികള്‍ വെടിയുതിര്‍ത്ത ശേഷം കടന്നുകളഞ്ഞു. ബൈഡനും ഭാര്യ ജില്ലും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.സംഭവത്തെ കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.
Leave a Reply