Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2026 1:11 pm

Menu

Published on July 31, 2014 at 4:27 pm

ഷൂട്ടിംഗിനിടെ നടി ശ്രദ്ധ കപൂറിന് പരിക്ക് !

shraddha-kapoors-injury-wont-delay-abcd-2-shoot

ബോളിവുഡ് നടി ശ്രദ്ധ കപൂറിന് ഷൂട്ടിംഗിനു വേണ്ടിയുള്ള ഡാൻസ് പരിശീലനത്തിനിടെ പരിക്കേറ്റു. എനിബഡി ക്യാൻ ഡാൻസ് എബിസിഡി 2 എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. പരിക്ക് മൂലം ഒരാഴ്ച്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഡാൻസ് ഡ്രാമയായ  എബിസിഡിയിൽ ഒരു നർത്തകിയുടെ വേഷമാണ് ശ്രദ്ധ ചെയ്യുന്നത്.   ഏക്‌ വില്ലൻ ആണ് ശ്രദ്ധയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന  എനിബഡി ക്യാൻ ഡാൻസ് എബിസിഡി 2 എന്ന ചിത്രത്തിൽ വരുണ്‍ ധവാൻ ആണ് നായകനായെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News