Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:24 am

Menu

Published on August 16, 2014 at 11:20 am

ഉലക നായകൻറെ മകൾക്ക് നായകനായി ദുൽഖർ സൽമാൻ

shruthi-haasan-to-romance-dulquer-salmaan-in-maniratnams-next-movie

മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന് നായികയായി ഉലകനായകൻ കമൽ ഹാസൻറെ മകൾ ശ്രുതി ഹാസൻ എത്തുന്നുവെന്ന് റിപ്പോർട്ട്. ‘വായെ മൂടി പേശവും’ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖറിൻറെ രണ്ടാമത്തെ തമിഴ് ചിത്രത്തിലാണ് ശ്രുതി ഹാസൻ നായികയായെത്തുന്നത്.മണിരത്നമാണ് ഈ ചിത്രത്തിൻറെ സംവിധാനം നിർവ്വഹിക്കുക. ഈ ചിത്രത്തിൽ ദുൽഖർ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. ദുല്‍ഖറിനോട് ഈ ചിത്രം തീരുന്നത് വരെ മറ്റു ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവയ്ക്കരുതെന്ന് മണിരത്‌നം ആവശ്യപ്പെട്ടിട്ടുണ്ട്.ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33