Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിദ്ദിഖ് കൊല്ലിയില്‍ മാമതു എന്ന പേരില്‍ ഫേസ്ബുക്ക് ഐഡിയുള്ള ആരെങ്കിലുമായി ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് വ്യാജനാണെന്ന് നടന്‍ സിദ്ദിഖ്. ഒരാള്‍ തന്‍റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കി ഞാനാണെന്ന് വിശ്വസിപ്പിച്ച് നിങ്ങളുമായി ചാറ്റ് ചെയ്ത് ചീറ്റ് ചെയ്യുകയാണെന്ന് സിദ്ദിഖ് പറഞ്ഞു.
അത് താനല്ലെന്നും ദയവായി അയാള്‍ അയക്കുന്ന മെസേജുകള്‍ക്ക് മറുപടി അയക്കുകയോ ഫോട്ടോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്നും തന്‍റെ പേരില്‍ മറ്റാരോ ചെയ്യുന്ന ചതി എല്ലാവരും മനസ്സിലാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.
Leave a Reply