Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 3:56 pm

Menu

Published on May 6, 2015 at 4:28 pm

ഡാല്‍ഡയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ..!

side-effects-of-dalda

ചപ്പാത്തിയിലും നെയ്‌റോസ്റ്റിലും പലഹാരത്തിലുമെല്ലാം കലർത്തി ഡാൽഡ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇതിന്റെ ദോഷവശങ്ങൾ അറിയാതെയാണ് പലരും ഭക്ഷണത്തിൽ ഡാല്‍ഡ ഉപയോഗിക്കുന്നത്.ബേക്കറി പലഹാരങ്ങളില്‍ പലതിലും ഡാല്‍ഡ ഉപയോഗിക്കാറുണ്ട്അറിയുക,ഡാല്‍ഡ മാരകമായ വിഷമാണ്. നിക്കല്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യമുള്ളതിനാല്‍ ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.പല തരത്തിലുള്ള വില കുറഞ്ഞ സസ്യ എണ്ണകള്‍ കൂട്ടിച്ചേര്‍ത്ത് ഹൈഡ്രോജനേഷന്‍ എന്ന പ്രക്രിയയിലൂടെ നിറവും മണവുമെല്ലാം മാറ്റിയുണ്ടാക്കുന്ന ഡാല്‍ഡയില്‍ അപകടകാരികളായ ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൂലം ക്യാൻസർ അടക്കമുള്ള പലമാരക രോഗങ്ങൾക്കും നിങ്ങൾ അടിമയായേക്കാം. ഡാല്‍ഡയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പ്രശന്ങ്ങളാണ്….

ഡാല്‍ഡ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാക്കുന്നു.

bp
ഡാല്‍ഡയില്‍ ചേര്‍ക്കുന്ന നിക്കല്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.

kidney

ഡാല്‍ഡയുടെ ഉപയോഗം കാഴ്ച ശക്തി ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

eye

ഇതില്‍ ഹൈഡ്രൊജെനേറ്റ്ഡ് വെജിറ്റബിള്‍ ഓയിലാണ് ഉള്ളത്. ധാരാളം കൊഴുപ്പാണ് സൂചിപ്പിക്കുന്നത്. ഇത് കഴിക്കുന്നത് വഴി കൊഴുപ്പ് നിറയാനും പൊണ്ണത്തടിക്കും കാരണമാകുന്നു.

weight

മനുഷ്യരില്‍ വന്ധ്യതയ്ക്കും കാരണമാകും ഡാല്‍ഡ.

infertility

 

 

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു

heart attack

ഈ വിഷത്തെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അവസാനം കരള്‍ ഈ വിഷത്തെ ഒതുക്കി നിര്‍ത്തും. ഈ പ്രക്രിയ പല പ്രാവശ്യം നടക്കുമ്പോള്‍ കരള്‍ ക്ഷീണിക്കും.

liver

കരളിന് ആവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും ഇവ പ്രവര്‍ത്തിക്കാതിരിക്കുകയും പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറംതള്ളുകയും ചെയ്യും. ഈ പുറംതള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്.

jaundice

കൊഴുപ്പ് നിറഞ്ഞ ഇവ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഡാല്‍ഡ ഉപയോഗിക്കരുതെന്ന് പറയുന്നു.

cholestrol

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News