Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങളുട ഭർത്താവ് / പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ ?അറിയാൻ വഴിയുണ്ട്.അതിനായി നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.ഇതുവഴി നിങ്ങളുടെ സംശയങ്ങൾ അകറ്റാൻ കാരണമാകും.കാരണം സംശയങ്ങൾ നിറഞ്ഞ ഒരു ബന്ധം പ്രശ്നങ്ങളും കഷ്ടപ്പാടും ഉണ്ടാക്കുകയേ ഉള്ളൂ. അതിനാല്‍ തന്നെ സംശയനിവാരണം നടത്തി ജീവിക്കുന്നതാണ് ഉചിതം. ചെറിയ അടയാളങ്ങളും, ചലനങ്ങളും പോലും സൂചനകള്‍ നല്കും. നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുക മാത്രം ചെയ്താല്‍ മതി.
നിങ്ങള്‍ക്ക് ആണ്‍സുഹൃത്തുക്കളുണ്ടെന്നും അവരുമായി നല്ല ബന്ധത്തിലാണെന്ന് അറിയാമെങ്കിലും അത് ചോദ്യം ചെയ്യുകയും നിങ്ങള്‍ വഞ്ചിക്കുന്നതായി ആരോപിക്കുകയും ചെയ്യുന്നത് തങ്ങളുടെ കുറ്റം മറയ്ക്കാനുള്ള ശ്രമമാണ്.
പങ്കാളി നിങ്ങളെ അഭിനന്ദിക്കാതാകുകയും, ഈ വാക്കുകള്‍ ഒരിക്കലും പറയാതിരിക്കുകയും ചെയ്യുന്നു. പകരം ഇത് തങ്ങളുടെ പുതിയ കാമുകിയോട് അവര്‍ പറയുന്നുണ്ടാകാം.
ഫോണ്‍ സൈലന്‍റാക്കി സമീപത്ത് നിന്ന് മാറ്റി വെച്ച് നിങ്ങള്‍ തന്‍റെ ജീവിതത്തിലെ പ്രധാന ഭാഗമാണെന്ന് കാണിക്കാന്‍ പങ്കാളി ശ്രമിക്കുന്നുണ്ടാവാം. എന്നാല്‍ നിങ്ങളില്‍ നിന്ന് ഗൗരവതരമായ ചിലത് മറയ്ക്കുന്നതിന്‍റെ സൂചനയാവാം ഇത്.
നിങ്ങള്‍ക്ക് ആണ്‍സുഹൃത്തുക്കളുണ്ടെന്നും അവരുമായി നല്ല ബന്ധത്തിലാണെന്ന് അറിയാമെങ്കിലും അത് ചോദ്യം ചെയ്യുകയും നിങ്ങള്‍ വഞ്ചിക്കുന്നതായി ആരോപിക്കുകയും ചെയ്യുന്നത് തങ്ങളുടെ കുറ്റം മറയ്ക്കാനുള്ള ശ്രമമാണ്.
ഇതുവരെ കേള്‍ക്കാത്ത സുഹൃത്തുക്കള്‍ ഉണ്ടാകും. അവര്‍ പ്രത്യേക ദിവസങ്ങളില്‍ പങ്കാളിക്കൊപ്പം ഡേറ്റിംഗ് നടത്തും.
നിങ്ങളുടെ ഭര്‍ത്താവ് ഹെയര്‍സ്റ്റൈല്‍ മാറ്റിയാല്‍ അതിന് നിങ്ങളെ വഞ്ചിക്കുന്നു എന്ന് അര്‍ത്ഥമില്ല. എന്നാല്‍ ഒരുക്കത്തിലും വസ്ത്രധാരണത്തിലും ഏറെ മാറ്റങ്ങള്‍ വന്നാല്‍ സംശയിക്കാം.
Leave a Reply