Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:59 am

Menu

Published on June 25, 2013 at 2:38 pm

സൂര്യയുടെ അമ്മയായി സിമ്രാന്‍ വീണ്ടും അഭിനയിക്കുന്നു

simran-as-suryas-mother

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിനു ശേഷം സിമ്രാന്‍ വീണ്ടും സൂര്യയുടെ അമ്മയായി അഭിനയിക്കുന്നു. ഗൗതം മേനോന്‍റെ തന്നെ പുതിയ ചിത്രം ദൃവനടനചരിതത്തിലാണ് സൂര്യയുടെ അമ്മയായി സിമ്രാന്‍ അഭിനയിക്കുന്നത്. തമിഴ്‌ സിനിമയില്‍ വീണ്ടും നായികയായി തിരിച്ചു വരവ് സാധ്യമല്ലെന്ന തിരിച്ചറിവാണ് അമ്മ വേഷത്തിലേക്ക് പിന്‍മാറാന്‍ സിമ്രാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നായികാ വേഷങ്ങളെ ചെയ്യുവെന്ന വാശി തനിക്കില്ലെന്നും അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താന്‍ ഒരുക്കമാണെന്നും സിമ്രാന്‍ വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33