Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗ്വാങ്ചോ: ലോക ബാഡ്മിന്‍റണ്‍ വേദിയില്‍ ഇന്ത്യക്കായി പുതുചരിത്രമെഴുതാനുള്ള പി.വി. സിന്ധുവിന്‍റെ കുതിപ്പിന് സെമിഫൈനലില്‍ വിരാമം.ലോക മൂന്നാം റാങ്കുകാരിയായ തായ്‌ലാന്‍ഡിന്‍റെ രത്ചനോക് ഇന്റനോണിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ : 10-21, 13-21
സെമിയില്‍ തോറ്റെങ്കിലും സിന്ധുവിന് വെങ്കലം ലഭിക്കും. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍വനിതയാണ് സിന്ധു.സെമിയില്‍ തോറ്റെങ്കിലും ആദ്യലോക ചാമ്പ്യന്‍ഷിപ്പിനത്തെിയ സിന്ധു ടൂര്‍ണമെന്‍റിലുടനീളം അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
Leave a Reply