Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 12:18 am

Menu

Published on May 28, 2013 at 5:17 am

അപകടത്തില്‍പെട്ട ഇന്ത്യന്‍ അന്തര്‍വാഹനി സിന്ധുരക്ഷക് സൗദിയിൽ

sindu-rakshak-is-in-saudi

കടല്‍രോക്ഷത്തില്‍ പെട്ട ഇന്ത്യന്‍ അന്തര്‍വാഹിനി ഐ.എന്‍.എസ് സിന്ധുരക്ഷകിന് ഈജിപ്ത്യന്‍ നാവികസേന സഹായമെത്തിച്ചു. ഈജിപ്ഷ്യന്‍ നാവികസേനാ കപ്പലിന്‍റെ സഹായത്തോടെ സിന്ധുരക്ഷകിനെ പോര്‍ട്ട് സൗദിയിലെത്തിലെത്തിക്കുകയായിരുന്നു .

സിന്ധുരക്ഷകിനെ സുരക്ഷിതമായി പോര്‍ട്ടിലെത്തിച്ചതിന് ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രിക്ക് ഇന്ത്യന്‍ അമ്പാസഡര്‍ നവദീപ് സൂരി കൃതജ്ഞതാ സന്ദേശം നല്‍കി.

റഷ്യയില്‍ നിന്നും അറ്റകുറ്റപ്പണി നടത്തിയശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

 

Loading...

Leave a Reply

Your email address will not be published.

More News