Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 2:39 pm

Menu

Published on July 8, 2013 at 2:41 pm

സ്വരം നഷ്‌ടമായി : ഉദയഭാനുവിൻറെ രോഗാവസ്ഥ ആരേയും കരളലിയിപ്പിക്കും

singer-udayabhanu-lost-his-voice

സ്വരം നഷ്‌ടപ്പെട്ട് കഴിയുന്ന ഉദയഭാനുവിൻറെ അവസ്ഥ ആരേയും കരളലിയിപ്പിക്കുന്നതാണ്.‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി… തുള്ളി തുളുമ്പുകയല്ലേ…’ ഈ ശബ്‌ദം പഴയ വാള്‍വ് റേഡിയോയിൽ ഇടയ്ക്ക് ഞെക്കിയും ഞെരങ്ങിയും പാടുന്നത് കേൾക്കാം. ഇങ്ങനെ വ്യത്യസ്‌തമായ ശബ്‌ദമുള്ള മറ്റൊരു ഗായകനും മലയാളത്തിലില്ലന്നുതന്നെ പറയാം.ആ ശബ്‌ദം കേട്ടാല്‍ കൊച്ചു കുട്ടികള്‍ പോലും പറയും ഇത് ആലപിച്ചിരിക്കുന്നത് കെപി ഉദയഭാനുവാണെന്ന്. എന്നാല്‍ ആ വ്യത്യസ്‌ത സ്വരം നഷ്‌ടപ്പെട്ട ഇന്നത്തെ അദ്ദേഹത്തിന്റെ രോഗാവസ്ഥ ആരേയും കരളലിയിപ്പിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News