Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എട്ടാം ക്ലാസ് മുതല്‍ പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അടങ്ങുന്ന സ്റ്റാര്‍ട്ട്അപ്പ് കിറ്റുകള്‍ നല്‍കുമെന്നും അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കുവേണ്ടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കുമെന്നും അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുവാക്കളുടെ ക്രയശേഷി ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്നും അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply