Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:55 pm

Menu

Published on August 10, 2013 at 1:08 pm

മാസം മൂന്നുലക്ഷം രൂപയ്ക്ക് ഷാരൂഖിന്റെ വീട് വാടകയ്ക്ക് കൊടുക്കുന്നു

so-who-wants-to-live-like-srk

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ വീട് വാടകയ്ക്ക് കൊടുക്കുന്നു. മാസം മൂന്ന് ലക്ഷം രൂപയാണ് വാടക. ഈ മൂന്ന് നിലയുള്ള വീട് സൂപ്പർസ്റ്റാർ ആദ്യം വാങ്ങിയ സ്വത്തായിരുന്നു. മുംബൈ നഗരത്തിൽ ഒരു പക്ഷേ ഈ വാടക കൊടുത്താൽ ഇതിലും നല്ല വീട് കിട്ടും,എന്നാല്‍ അത് ഷാറൂഖിന്റേതാവണമെന്നില്ല. തന്റെ ഭാഗ്യമായി കരുതുന്ന വീട് വില്ക്കുന്നതില്‍ ഷാറൂഖിന് താല്പര്യമില്ല. സൂപ്പര്‍ഹിറ്റ് ചിത്രമായ ദീവാനയ്ക്കുശേഷമാണ് ഷാറൂഖ് ഇവിടെനിന്നും താമസം മാറിയത്. ഈ വീട് ഷാരൂഖ് ഖാന് പല ഭാഗ്യങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ശ്രീ അമൃത് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നാണ് വീടിന്റെ പേര്.

Loading...

Leave a Reply

Your email address will not be published.

More News