Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സീതയെ ഉപേക്ഷിച്ചതിന്റെ പേരിൽ ശ്രീരാമനെതിരെ കേസെടുക്കണം എന്നും സീതയ്ക്ക് നീതി ലഭ്യമാക്കണം എന്നും കഴിഞ്ഞ ദിവസം ബിഹാറിലെ കോടതിയില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജിയെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൊടിപൂരം. കോടതി അത് ‘കൂള്‍’ ആയി തള്ളിയെങ്കിലും ട്രോളർമാർക്ക് അത് അത്ര നിസ്സാരമായിരുന്നില്ല. പുരാണത്തിലേയും മതങ്ങളിലേയും സംഗതികള്‍ വച്ച് കേസ് കൊടുക്കാന്‍ പോയാല്‍ പിന്നെ അതിന് മാത്രമേ സമയമുണ്ടാവൂ… അങ്ങനെ വന്നാല്‍ പിന്നെ ശ്രീരാമന്‍ മാത്രമല്ല, യേശു ക്രിസ്തുവും മുഹമ്മദ് നബിയും ഒക്കെ കോടതി കയറേണ്ടി വരും.
–
–
–
–
–
Leave a Reply