Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 6:48 pm

Menu

Published on November 9, 2015 at 12:48 pm

ബീഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

social-media-trolls-bjp-after-bihar-results

ബീഹാര്‍ തെരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപിയ്ക്ക് ഏറ്റത്ത് കനത്ത തോൽവിയായിരുന്നു. 253 സീറ്റില്‍ 178 സീറ്റില്‍ വിശാലസഖ്യം വിജയം കണ്ടപ്പോള്‍ 58 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.അതേ സമയം നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്ന് നയിച്ച മഹാസഖ്യം വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയ്ക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നു.എന്നാൽ ബിജെപി യുടെ ഈ തോൽവി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ.ബീഹാറിലെ ബി.ജെ.പി പരാജയം വിഷയമാക്കി നിരവധി പോസ്റ്റുകളാണ്  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.അവയിൽ ചില രസകരമായ പോസ്റ്റുകൾ കാണാം …

BJP2

BJP5

BJP6

BJP7

BJP

BJP3

BJP4

social-media-trolls-BJP-after-Bihar-Results

 

Loading...

Leave a Reply

Your email address will not be published.

More News