Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:30 am

Menu

Published on December 5, 2015 at 11:39 am

ബിജു രാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്ന് സരിത നായര്‍

solar-case-saritha-nair-oppose-biju-radhakrishnan

തിരുവനന്തപുരം: ആരോപണങ്ങൾ ആളിപ്പടരുന്നതിനിടെ ബിജുരാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്ന് സരിത എസ് നായര്‍. ഉമ്മന്‍ ചാണ്ടിയുമായി ലൈംഗിക ബന്ധം ആരോപിച്ചതിന് പിന്നാലെയാണ് സരിത ബിജുരാധാകൃഷ്ണന്റെ തലയ്ക്ക് സ്ഥിരതയില്ലെന്ന് പറഞ്ഞത്. തനിക്ക് തെളിവുകള്‍ നല്‍കാന്‍ ബിജുവിനെ പോലെ ഒരാളെ ആവശ്യമില്ല തലയ്ക്ക് സ്ഥിരതയില്ലാത്ത ബിജുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യവുമില്ല എന്നും സരിത പറഞ്ഞു.

ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ പറയുന്ന ബിജുരാധാകൃഷ്ണനെ ഒരു സൈക്ക്യാട്രിസ്റ്റിനെ കാണിക്കുന്നതാവും നല്ലത്. ബിജുവിന്റെ ഒരു മൊഴിയും അടുത്ത മൊഴിയുമായി ബന്ധമില്ല.അച്ഛന്റെ പ്രായമുള്ള ഒരാളെയാണ് ബിജുരാധാകൃഷ്ണന്‍ പുതിയ വിവാദത്തില്‍ വലിച്ചിഴച്ചിരിക്കുന്നത്.ബിജു തെളിവായി സിഡി നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇല്ലാത്ത സിഡി എങ്ങനെ ഹാജരാക്കുമെന്നാണ് സരിത ചോദിക്കുമെന്നും സരിത ചോദിക്കുന്നു

Loading...

Leave a Reply

Your email address will not be published.

More News