Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:32 pm

Menu

Published on June 23, 2013 at 11:21 am

ഫിറോസിനെതിരായ ഫയല്‍ മുക്കൽ സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

solar-case-secretiate-assistant-is-under-suspention

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ് ടീം സോളാര്‍ തട്ടിപ്പുകാരോടൊപ്പം പ്രതിയായ കേസിന്റെ ഫയല്‍ സെക്രട്ടേറിയറ്റില്‍ മുക്കിയ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ജി. ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു.

പൊതുമരാമത്ത്‌വകുപ്പിന്‍റെ വരാന്തയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫയല്‍ കണ്ടെടുത്തത്. ഫിറോസിന്‍റെ ഫയലാണിതെന്നു പേഴ്‌സണല്‍ രജിസ്റ്ററില്‍ പരാമര്‍ശിച്ചിട്ടില്ല. തുടര്‍ന്നു നടത്തിയ വിപുലമായ തിരച്ചിലിലാണ് വരാന്തയില്‍ കൂട്ടിയിട്ടിരുന്ന പഴയ ഫയല്‍കൂമ്പാരത്തില്‍ നിന്ന് ബന്ധപ്പെട്ട ഫയല്‍ കണ്ടെടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News