Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:40 am

Menu

Published on December 19, 2014 at 10:32 am

സോണിയ ഗാന്ധി ആശുപത്രിയില്‍

sonia-gandhi-hospitalised-after-infection

ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയയെ അഡ്‌മിറ്റ്‌ ചെയ്‌തത്‌.  സോണിയയുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചുരോഗ വിദഗ്ധനായ അരൂപ് കുമാർ ബാസുവാണ് സോണിയയെ ചികിത്സിക്കുന്നത്.ഡല്‍ഹി കൊടും ശൈത്യത്തിലേക്കു പോയതോടെയാണ് സോണിയയ്ക്കു ശ്വാസകോശ അണുബാധയുണ്ടായത്.നേരത്തേ തന്നെ കാന്‍സറിനു ചികിത്സിക്കുന്നതിനാല്‍ ചെറിയ അണുബാധ ഉണ്ടായപ്പോള്‍ തന്നെ ആശുപത്രിയിലേക്കു പോവുകയായിരുന്നു സോണിയ.

Loading...

Leave a Reply

Your email address will not be published.

More News