Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:56 pm

Menu

Published on August 5, 2014 at 3:15 pm

മൂത്രമുപയോഗിച്ച് ഇനി സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റും ചാര്‍ജ്ചെയ്യാം..!!

soon-urine-may-charge-your-smartphones-and-tablets

ലണ്ടന്‍ : മൂത്രമുപയോഗിച്ച് സ്മാര്‍ട്ട് ഫോണും ടാബ്ലറ്റും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു.ബ്രിസ്റ്റോള്‍ റോബോര്‍ട്ടിക്ക് ലാബോറട്ടറിയാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. യൂറിന്‍ ട്രിസിറ്റി എന്നാണിതിന്റെ പേര്.മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് ചാര്‍ജ്ജിംഗിന് ഉപയോഗിക്കുന്നതാണ് പദ്ധതി. മൈക്രോ ഫ്യുവല്‍ സെല്ലുകള്‍ (Microbial Fuel Cells) ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. മൂത്രം വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയും ബി.ആര്‍.എല്‍ ഇതിനൊപ്പം ആലോചിക്കുന്നുണ്ട്.

Credit : Asianetnews

Loading...

Leave a Reply

Your email address will not be published.

More News