Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും പ്രണയം ആവിഷ്കരിക്കുന്ന സിനിമ സൗത്ത്സൈഡ് വിത്ത് യു പ്രദർശനത്തിനു തയാർ. റിച്ചാർഡ് ടാനെയാണു സംവിധായകൻ. പാർക്കർ സോയേഴ്സാണ് ഒബാമയുടെ വേഷത്തിൽ. മിഷേലായെത്തുന്നത് ടിക്ക സംപ്റ്റർ. 1989ലെ ആദ്യത്തെ പ്രണയസമാഗമത്തിനായി ഒബാമയും മിഷേലും സ്പൈക്ക് ലീയുടെ ‘ഡു ദ് റൈറ്റ് തിങ്’ എന്ന സിനിമ കാണാൻ പോയതാണു ‘സൗത്ത്സൈഡ് വിത്ത് യു’ സംവിധാനം ചെയ്യാൻ ടാനെയ്ക്കു പ്രചോദനമായത്.
Leave a Reply