Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ :മദ്യപിച്ച് ലക്കുകെട്ട് പൊതു സ്ഥലത്ത് വെച്ച് പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്ത സമാജ് വാദി പാര്‍ട്ടി നോതാവിനെ പോലീസ് അറസ്റ്റ് ചെയ്തു .മെഹ്മൂദ് ആലം ന്ന നേതാവാണ് അറസ്റ്റിലായത്.മീററ്റ് – കര്‍ണൂല്‍ ഹൈവേയിൽ വെച്ച് പ്രകടനം നടത്തിയ നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.പിന്നീട് പോലീസ് സ്‌റ്റേഷനുള്ളിൽ വെച്ചും പലതവണ ഇയാൾ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചു.കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും ഇയാൾ മുദ്രാവാക്യം വിളിച്ചു.
Leave a Reply