Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 2:28 pm

Menu

Published on June 15, 2013 at 8:30 am

കദളിപ്പഴം കൊണ്ട് തുലാഭാരം,ഇനി ശബരിമലയിലേക്ക്

sreesanth-visit-tripunithura-poornathrayeesa-temple

തൃപ്പൂണിത്തുറ: ഐ.പി.എല്‍ താരത്തിന് കദളിപ്പഴംകൊണ്ട് തുലാഭാരം.വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച് നാട്ടില്‍ തിരിച്ചത്തെിയ ശ്രീശാന്ത് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തി. രാവിലെ ക്ഷേത്രത്തിലത്തെിയ ശ്രീശാന്തിനൊപ്പം അച്ഛന്‍ ,അമ്മ,സഹോദരി ഭര്‍ത്താവ് എന്നിവരുമുണ്ടായിരുന്നു. ക്ഷേത്രത്തിന്‍െറ കിഴക്കേ നടപ്പുരയില്‍ തുലാഭാര തട്ടില്‍ 8.30ഓടെയാണ് കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തിയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞതിനു ശേഷം ശ്രീശാന്ത് ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News