Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുലിയുടെ നിർമ്മതാക്കൾക്കെതിരെ പരാതിയുമായി ശ്രീദേവി രംഗത്ത്.ചിത്രത്തില്‍ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച ശ്രീദേവിക്ക് മുഴുവന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് പരാതി. ഓഫര്‍ ചെയ്ത് തുകയില്‍ ഇനിയും 50 ലക്ഷം ബാക്കി നല്‍കാന്‍ ഉണ്ടെന്നാണ് താരം പറയുന്നത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയിരിക്കുകയാണ് ശ്രീദേവി.ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം ലഭിച്ചിലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. നൂറുകോടിയിലധികം ചിലവഴിച്ച് നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് സൃഷ്ടിച്ചത്. വിതരണക്കാര്‍ക്കും നഷ്ടം മാത്രമാണ് ചിത്രം നല്‍കിയത്.
Leave a Reply