Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തോൽപ്പിച്ച് ഷാരൂഖ് ഖാൻ.ട്വിറ്ററില്‍ ആണ് മോഡിയെ പിന്നിലാക്കി ഷാറൂഖ് മുന്നേറിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടം ഷാരൂഖ് സ്വന്തമാക്കി . 16 മില്യണ്‍ ജനങ്ങളാണ് ഷാരൂഖിനെ പിന്തുടരുന്നത്.അതേസമയം, 15.8 മില്യണ്‍ ജനങ്ങളാണ് നരേന്ദ്രമോഡിയെ പിന്തുടരുന്നത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനാണ് ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സ് ഉള്ള ഇന്ത്യക്കാരന്‍. 17.6 മില്യണ്‍ ആള്‍ക്കാരാണ് അമിതാഭ് ബച്ചനെ പിന്തുടരുന്നത്.2010 ലാണ് ഷാരൂഖ് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. തുടര്‍ന്ന് ഫോളോവേഴ്‌സുമായി നിരന്തരം സംവാദത്തിലേര്‍പ്പെടാനും തന്റെ അനുഭവങ്ങളും മറ്റും ട്വിറ്ററിലൂടെ ഷാരൂഖ് ആരാധകരുമായി പങ്കുവയ്ക്കുന്നു. അടുത്തകാലത്തുണ്ടായ വിവാദങ്ങള്‍ ഷാരൂഖിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം .
Leave a Reply