Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:59 am

Menu

Published on September 23, 2014 at 5:00 pm

ഓഹരി വിപണി നഷ്ടത്തിൽ

stock-market-falling-down

മുംബൈ:ഓഹരി വിപണി കനത്ത നഷ്ടം.ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെന്‍സെക്‌സ് സൂചിക 431 പോയന്റ് താഴ്ന്ന് 26775.69ലും, നിഫ്റ്റി സൂചിക 128 പോയന്റ് നഷ്ടത്തില്‍ 8017.75ലുമെത്തി.886 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2131 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം തുടങ്ങിയതുമൂലം യൂറോപ്യന്‍ വിപണിയിലുണ്ടാക്കിയ തകര്‍ച്ച ആഭ്യന്തര വിപണിയെ നഷ്ടത്തിലാക്കി.സിപ്ല, ടാറ്റ മോട്ടോഴ്‌സ് എന്നിവ നാല് ശതമാനവും ടാറ്റ സ്റ്റീല്‍, ഭേല്‍, റിലയന്‍സ് എന്നിവ മൂന്ന് ശതമാനവും താഴ്ന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33