Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2025 6:54 pm

Menu

Published on February 20, 2016 at 9:58 am

പ്രമുഖ സീരിയൽ നടിയും നിര്‍മാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത്…!!

story-behind-actress-resna-with-serial-producer-relationship

പ്രമുഖ സീരിയൽ നടിയും നിര്‍മാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത്.ഏഷ്യാനെറ്റിലെ ‘പാരിജാതം’ എന്ന ജനപ്രിയ സീരിയലിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ നടി സീരിയല്‍ ലോകത്തുനിന്നും പിന്മാറിയതിന് കുറിച്ച് പ്രമുഖ ഓൺലൈൻ  മാധ്യമമായ ‘അവതാര്‍ ടുഡെ’ നടത്തിയ അന്വേഷണത്തിൽ ആണ്  ഞെട്ടിപ്പിക്കുന്ന  വിവരങ്ങളുള്ളത്  .സീരിയല്‍ ആസ്വാദകരുടെ അംഗീകാരം ഏറ്റുവാങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സീമയായും അരുണയായും തകര്‍ത്തഭിനിയിച്ച നടി ഇന്ന് ഒരു പെണ്‍കുഞ്ഞിന്റെ അമ്മ മാത്രമല്ല മറിച്ച് അംഗീകാരമില്ലാത്ത ഒരു ഭാര്യ കൂടിയാണ്. സീരിയലിന്റെ അതേ കഥയാണ് നടിയുടെ ജീവിത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടിയുടെ ജീവിതത്തിലെ നായകനും വില്ലനും തന്നെ സീരിയല്‍ രംഗത്തേക്ക് കൈപിടിച്ച് കയറ്റിയ ഒരാള്‍ തന്നെ. പാരിജാതം അടക്കമുള്ള നിരവധി സീരിയലുകളുടെ നിര്‍മ്മാതാവ്. നിര്‍മ്മാതാവിന്റെ മോഹനവാഗ്ദാനങ്ങള്‍ക്ക് ഒടുവില്‍ നിര്‍മ്മാതാവില്‍ നിന്നും അവിഹിതഗര്‍ഭം ധരിച്ച നടി, ആലപ്പുഴ ജുബ്ലീ ആശുപത്രിയിലാണ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് എന്ന് പറയപ്പെടുന്നു.

ഗര്‍ഭവിവരവും മകളുടെ അവിഹിതബന്ധവും പുറത്തുപറയാതിരിക്കുന്നതിനായി നടിയുടെ ഉമ്മക്ക് നിര്‍മ്മാതാവ് അമ്പതു ലക്ഷം രൂപ നല്‍കിയിരുന്നു എന്നും കൂടാതെ നടിക്ക് നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ വീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം ഉമ്മക്കും അനുജത്തിക്കും എഴുതിക്കൊടുത്തു എന്നും വാര്‍ത്തയിലുണ്ട്. നടിയും നിര്‍മ്മാതാവും കുറച്ചുനാള്‍ മ്യുസിയം പോലീസ് സ്‌റ്റേഷന്റെ സമീപത്ത് ഒരു വീട്ടില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു എന്നും ഇപ്പോള്‍ കഴക്കൂട്ടത്ത് നികുംജം അപ്പാര്‍ട്ട്‌മെന്റിലെ മുകളിലത്തെ ഫ്‌ലാറ്റ് വാങ്ങി അതിലാണ് നടിയുടെ താമസം. നിര്‍മ്മാതാവ് എല്ലാ ദിവസവും വൈകുന്നേരം 6 മണിയോടെ നടിയുടെ ഫ്‌ലാറ്റില്‍ എത്തുകയും രാത്രി 11 മണിയോടെ മടങ്ങുകയുമാണ് പതിവ്, ചില ദിവസങ്ങളില്‍ അവിടെ തന്നെ അന്തിയുറങ്ങുകയും ചെയ്യുന്നു എന്നും വാര്‍ത്തയുണ്ട്. കുടുംബസമേതം താമസിക്കുന്ന നിര്‍മ്മാതാവിന് നിയമപരമായ ഭാര്യയില്‍ രണ്ട് പെണ്മക്കളുമുണ്ട്, എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നുംതന്നെയില്ല. നിര്‍മ്മാതാവിന്റെ ലീലാവിലാസങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. നിര്‍മ്മാതാവിന് തന്റെ വ്യഭിചാരത്തിനൊരു മറ മാത്രമാണ് മിനിസ്‌ക്രീന്‍ എന്നാണ് സഹപ്രവര്‍ത്തകരുടെ വാദം. പീഡനങ്ങള്‍ക്കും വ്യഭിചാരത്തിനുമായി നിര്‍മ്മാതാവ് കൂടുതലായും വിനിയോഗിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ സജീകരണങ്ങള്‍ അടങ്ങിയ മുറികളാണെന്നും അറിയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News