Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹ മോചനങ്ങൾ പലകാരണങ്ങൾ കൊണ്ടുണ്ടാകാം. പെപ്‌സി കുടിച്ച ഭാര്യയെ മൊഴിചൊല്ലുക എന്നത് ആരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ അതും സംഭവിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത് . കുടിക്കരുതെന്ന് വിലക്കിയിട്ടും തന്റെ അസാന്നിധ്യത്തില്‍ പെപ്‌സി കുടിച്ചുവെന്ന കാരണത്താലാണ് ഇവിടെ ഭര്‍ത്താവ് ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയിരിക്കുന്നത്. തന്റെ നാലു കുട്ടികളുടെ മാതാവാണ് എന്ന പരിഗണന പോലും നല്‍കാതെയായിരുന്നു ഭര്‍ത്താവിന്റെ ഈ തീരുമാനം. തന്റെ അഭാവത്തില്‍ ഭാര്യ വിശ്വാസ വഞ്ചന കാണിച്ചു എന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം.
Leave a Reply