Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 4, 24 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആശ്രിത നിയമന പദ്ധതി നടപ്പാക്കുക, സബ് സ്‌റ്റാഫ് -പാര്‍ട്ട് ടൈം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, ട്രേഡ് യുണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക,അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയുടെ നിയന്ത്രണങ്ങളില്‍നിന്ന് സ്വതന്ത്രമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.എസ്.ബി.ടി. എം.ജി. റോഡ് ശാഖയ്‌ക്കു മുന്നില്‍ പണിമുടക്കിന്റെ മുന്നോടിയായി ജീവനക്കാര്‍ പ്രകടനവും നടത്തി.
Leave a Reply