Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:37 am

Menu

Published on August 6, 2014 at 12:20 pm

ചവറ കെ.എം.എല്‍.എല്ലില്‍ വിഷവാതകം ചോര്‍ന്നു: നൂറോളം കുട്ടികള്‍ ആശുപത്രിയില്‍

students-hospitalized-after-chlorine-gas-leak

ചവറ: കൊല്ലം ചവറ കെ.എം.എല്‍.എല്ലില്‍ ക്ലോറിന്‍ വാതകം ചോര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കരമംഗലം   ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് വിഷപ്പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.   വിഷപ്പുക ശ്വസിച്ച് തലക്കറക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി ആളുകള്‍ പ്രതിഷേധവുമായി കമ്പനി പരിസരത്ത് തടിച്ച്കൂടിയിട്ടുണ്ട്. വാതക ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News