Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 1:53 pm

Menu

Published on January 22, 2014 at 11:01 am

സുനന്ദ ആത്മഹത്യ ചെയ്യിലെന്ന് സുനന്ദയുടെ മകൻ ശിവ്മേനോൻ

sunanda-pushkar-deathmom-was-too-strong-to-commit-suicidesay-shivmenon

ന്യൂഡല്‍ഹി: സുനന്ദ ആത്മഹത്യ ചെയ്യിലെന്ന് സുനന്ദയുടെ മകൻ ശിവ്മേനോൻ  പറഞ്ഞു. സുനന്ദയ്ക്ക്  കടുത്ത മാനസിക സമ്മര്‍ദവും അമിതമായ മരുന്നുപയോഗവുമുണ്ടാകാം അതായിരിക്കും  അമ്മയുടെ മരണകാരണമെന്നും മകൻ പറയുന്നു. ശശി തരൂർ ഒരിക്കലും അമ്മയെ   ദേഹോപദ്രവം എൽപ്പിച്ചിട്ടിലെന്നും  അവര് രണ്ടുപേരും വളരെയധികം  സ്നേഹത്തോടെയാണ്  കഴിഞ്ഞിരുന്നതെന്നും ശിവ്മേനോൻ പറഞ്ഞു. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.  സബ് ഡിവിഷണൽ മജിസ്ട്രേറ്റ്‌  അലോക് ശർമയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ശശി തരൂരുമായി ബന്ധപ്പെട്ട്  എന്തെങ്കിലും തെളിവ് ലഭിച്ചാൽ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News