Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:37 am

Menu

Published on August 14, 2014 at 3:52 pm

അമിർഖാൻറെ പി.കെ എന്ന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

supreme-court-dismisses-pil-seeking-ban-on-amir-khans-pk

ന്യൂഡൽഹി: അമിർഖാൻറെ പി.കെ എന്ന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കലയെ കലയായി കാണണമെന്നും താത്പര്യമില്ലാത്തവര്‍ സിനിമ കാണേണ്ടെന്നും കോടതി പറഞ്ഞു.പി.കെ എന്ന ചിത്രം നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആൻറ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് ആണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് ആർ.എം ലോധയാണ് കേസ് പരിഗണിച്ചത്. ചിത്രത്തിൻറെ റിലീസ് തടയുന്നത് സിനിമാ നിർമ്മാതാക്കളുടെ ഭരണഘടനാ അവകാശത്തെയാണ് ഹനിക്കുന്നതെന്നും കോടതി പറഞ്ഞു. ഒരു റേഡിയോ കൈയ്യില്‍ പിടിച്ച് നഗ്നായി നില്‍ക്കുന്ന ആമിര്‍ ഖാന്റെ പികെയിലെ പോസ്റ്ററാണ് ചിത്രം ഇറങ്ങുന്നതിന് മുമ്പേ വിവാദമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News