Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിനെ അനുകരിച്ചത്തിനു സുരാജിനെ ഒരു സംഘം യുവാക്കള്‍ തടഞ്ഞു. കട്ടച്ചിറയിലെ സ്വകാര്യ സ്‌കൂളില്‍ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം നടന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ സുരാജിന്റെ കാര്‍ ഒരു സംഘം യുവാക്കള്‍ തടയുകയായിരുന്നു. ഇവർക്കെതിരെയുള്ള കേസിനു വേണ്ടി സുരാജ് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജറായി. സ്‌കൂളില്‍ അവതരിപ്പിച്ച പരിപാടിയില്‍ മോഹന്‍ലാലിനെ അനുകരിച്ചത് ഇഷ്ടപ്പെടാത്ത ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സുരാജിനെ തടഞ്ഞതെന്നും ആരോപണമുണ്ട്.
Leave a Reply