Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2022 4:53 pm

Menu

Published on May 29, 2013 at 2:28 pm

സൂര്യനെല്ലി കേസ്: ധര്‍മരാജന്‍ വെളിപ്പെടുത്തലുകള്‍ തള്ളിപ്പറഞ്ഞു

suryanellicase-darmarajan-denounce-the-things-that-he-had-said

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ വെളിപ്പെടുത്തലുകള്‍ ധര്‍മരാജന്‍ തള്ളിപ്പറഞ്ഞു. സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷ വിധിച്ച ഏക പ്രതി ധര്‍മ്മരാജനായിരുന്നു. മദ്യലഹരിയിലാണ് കുര്യനെതിരായ കാര്യങ്ങള്‍ പറഞ്ഞതെന്ന്  തൊടുപുഴ ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ധര്‍മരാജന്‍ വ്യക്തമാക്കി.

1996 ഫിബ്രവരി 19ന് വൈകിട്ട് ആറരയോടെ തന്‍റെ വെളുത്ത അംബാസഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചതെന്നും സുഹൃത്തുക്കളായ ഉണ്ണി, ജമാല്‍, ചെറിയാന്‍ എന്നിവരും തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിലിരിക്കെ പരോളിലിറങ്ങി മുങ്ങിയ ധര്‍മരാജനെ ഈ ഇടെ ആണ് പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News