Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:33 pm

Menu

Published on August 8, 2014 at 5:58 pm

അൻജാൻ ട്രെയിലർ പുറത്തിറങ്ങി

suryas-anjaan-new-trailer

ലിങ്കുസ്വാമി സംവിധാനം ചെയ്ത പുതിയ ചിത്രം അൻജാൻറെ ട്രെയിലർ പുറത്തിറങ്ങി. മുംബൈ അധോലോകത്തിൻറെ കഥ പറയുന്ന അൻജാൻ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. തെന്നിന്ത്യയുടെ താര റാണി സാമന്തയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായെത്തുന്നത്. ചിത്രത്തിൽ വിദ്യുത് ജമാൽ, മനോജ്‌ വാജ്പേയ്, രാജ്പാൽ യാദവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം 15 ന് തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News