Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:06 pm

Menu

Published on May 10, 2013 at 6:27 am

ആന്‍ഡ്രിയക്കു പകരം സ്വാതി

swathi-to-andreyas-palce

അനില്‍ രാധാകൃഷ്ണന്‍ സംവിധാനംചെയ്യുന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ സ്വാതി നായികയാകും. ഫഹദ് ഫാസില്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രിയയാണ് നായികയാകുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ആന്‍ഡ്രിയയുടെ ഡേറ്റ് വൈകുന്നതിനാല്‍ പകരം സ്വാതിയെ പരിഗണിക്കുകയായിരുന്നു. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ്- ആന്‍ഡ്രിയ കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീടിറങ്ങിയ ആമേന്‍ എന്ന സിനിമയില്‍ ഫഹദിന്റെ ജോഡിയായ സ്വാതിയുടെ പ്രകടനവും ഗംഭീരമായി. ഈ വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍

Loading...

Leave a Reply

Your email address will not be published.

More News