Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മുതലയിൽ നിന്നും നീന്തി രക്ഷപ്പെട്ട ഒരു യുവാവിൻറെ വീഡിയോയാണിത്.മെക്സിക്കോയിലാണ് സംഭവം നടന്നത്.പുഴയിൽ നീന്തുകയായിരുന്ന ഇയാളെ തിന്നാനായി ഒരു മുതല വരുന്നതും ആ മുതലയിൽ നിന്നും വളരെ വേഗത്തിൽ യുവാവ് നീന്തുന്നതും പിന്നീട് മുതലയിൽ നിന്നും രക്ഷപ്പെട്ട് യുവാവ് കരയ്ക്കെത്തുന്നതും ഈ വീഡിയോയിൽ കാണാം.
–
Leave a Reply