Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജംഷഡ്പൂര്‍ : ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 13 തീര്‍ത്ഥാടകര്‍ മരിച്ചു.11 പേർക്ക് പരിക്കേറ്റു. സെരായികേല-ഖർസ്വാൻ ജില്ലയിലെ ദേശീയപാത-33ലെ ചൗക്കയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.അമിതവേഗതയിലെത്തിയ ട്രക്കുമായി തീർത്ഥാടകർ സഞ്ചരി... [Read More]