Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ പീഡനത്തിനിരയായ 15 കാരി ആത്മഹത്യ ചെയ്തു. പുല്ലമ്പാറ ഏറത്തുവയല്‍ കിഴക്കുകര വീട്ടില്‍ മിനി എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് പെണ്‍കുട്ടിയുടെ കാമുകൻ അയല്‍വാസിയും വര്‍ക്ക്‌ഷോപ്പ് ജീവനക്ക... [Read More]