Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശാസ്താംകോട്ട: അച്ഛന്‍ പുറകോട്ടെടുത്ത ജീപ്പിടിച്ച് നാല് വയസ്സുകാരൻ മരിച്ചു. ശാസ്താംകോട്ട മനക്കര ശ്രീമന്ദിരത്തില്‍ ശ്രീകുമാര്‍ദീപ ദമ്പതിമാരുടെ മകന്‍ വിനായകാണ് മരിച്ചത്.മകള്‍ ലാവണ്യ(7)ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദീപയുടെ ശാസ്താംകോട്ട മുതുപിലാ... [Read More]