Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ബാബു ഭരദ്വാജ് (68)അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വെച്ച് രാത്രി 9.30 നായിരുന്നു അന്ത്യം. കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിര... [Read More]