Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഹുബലിയില്‍ ആരുമറിയാതെ ഒരു കുഞ്ഞു സത്യം ഒളിഞ്ഞ് കിടപ്പുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ ഒരു മലയാളി ബാലികയും അംഗമാണെന്ന് എത്ര പേർക്കറിയാം? രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമിയുടെ കൈകളില്‍ കിടന്ന കുഞ്ഞ് ബാഹുഹലിയാണ് ആ മലയാളി കുഞ്ഞ്. ബാഹുബലിയില്‍ ശ... [Read More]